SPECIAL REPORTഅഹമ്മദാബാദ് വിമാനാപകടത്തില്‍ പൈലറ്റ് വില്ലനായോ? മെക്കാനിക്കല്‍ തകരാറില്ലെന്ന് സ്ഥിരീകരണം; ആ ശബ്ദം പൈലറ്റ് സുമീതിന്റേത് തന്നെ! ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തത് പറന്നുയര്‍ന്ന നിമിഷം; അമേരിക്കയില്‍ നടന്ന ശാസ്ത്രീയ പരിശോധനയുടെ ഫലം പുറത്തുവരുമ്പോള്‍ നടുക്കത്തോടെ വ്യോമയാന ലോകംമറുനാടൻ മലയാളി ഡെസ്ക്31 Jan 2026 1:46 PM IST